മേപ്പയ്യൂർ: കീഴ്പ്പയ്യൂർ നമ്പിച്ചാംകണ്ടി ഇബ്രാഹിം (72)നിര്യാതനായി. ഭാര്യ: ഖദീജ നടുക്കണ്ടി. മക്കൾ: ഷഹനാസ്, മുഹമ്മദ്, ഇർഷാദ്. മരുമക്കൾ: ഗഫൂർ കൈതക്കൽ (ഗവ. പ്രസ്, തിരുവനന്തപുരം), ലുബീന(കക്കാട്). സഹോദരങ്ങൾ: പരേതരായ മൊയ്തീൻ കിഴക്കേ താവന, കുഞ്ഞബ്ദുല്ല അത്തോളി, ഫാത്തിമ കുനിയിൽ, ആയിഷ തൈക്കണ്ടി, ഖദീജ ചെറുവട്ടാട്ട്.