പരപ്പനങ്ങാടി: ജയകേരള റോഡിലെ പരേതനായ നരിക്കോടൻ മുഹമ്മദലിയുടെ ഭാര്യ സുബൈദ (കുഞ്ഞോൾ -53) നിര്യാതയായി. മക്കൾ: ഇർഷാദ്, സാസൽ, ഇർഫാന. മരുമക്കൾ: സുബൈർ, ഫാരിഷ.