പൊയിൽക്കാവ്: വലിയകുനിയിൽ ബിന്ദു (49) നിര്യാതയായി. ഭർത്താവ്: ദാസൻ ടി.ടി. മക്കൾ: സലീഷ്, ഷാബിൻ ദാസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.