കാട്ടാക്കട: മൈലോട്ടുമൂഴി ചെക്കിട്ടുവിള ആദർശ് ഭവനിൽ വിമല (81) നിര്യാതയായി. ഭർത്താവ്: പരേതനായ സ്റ്റീഫൻ. മക്കൾ: അമൃതകുമാരി, ലോറൻസ്, സ്റ്റാൻലി, ജോസ്. മരുമക്കൾ: സത്യദാസ്, ശ്രീകല, ബിന്ദു, സുനിത. പ്രാർഥന ഞായറാഴ്ച മൂന്നിന്.