പൂവാർ: കടയറ ഫാത്തിമ മൻസിലിൽ പരേതനായ ആർട്ടിസ്റ്റ് മുഹമ്മദ് നൂഹുവിന്റെ ഭാര്യ ഫാത്തിമ ബീവി (80) നിര്യാതയായി. മക്കൾ: പരേതനായ അഹ്മദ് കബീർ, ഹംസത്ത്ബീവി, മുഹമ്മദ് യാസീൻ (എജുക്കേഷൻ ഡിപ്പാർട്മെന്റ്), തമീം (സൗദി). മരുമക്കൾ: നദീറ (എജുക്കേഷൻ ഡിപ്പാർട്മെന്റ്), സമീന.