അമരവിള: പശുക്കോട്ടുകോണം ചേന്നുംപാറ ആനന്ദഭവനിൽ പരിപൂർണാനന്ദ പ്രഭു (69) നിര്യാതനായി. ഭാര്യ: ഓമനക്കുഞ്ഞമ്മ. മക്കൾ: സന്ധ്യ പ്രഭ, സതീഷ് കുമാർ, സനൽകുമാർ. മരുമക്കൾ: ആർ. സജികുമാർ, അനൂജ എ.എൻ. നായർ, എസ്. ശരണ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.