മലാപ്പറമ്പ്: കട്ടംപൊയിൽ പരേതനായ നായട്ടിയുടെ ഭാര്യ കാർത്യായനി (88) നിര്യാതയായി. മക്കൾ: സുധാകരൻ, സുനിൽ കുമാർ, ആനന്ദവല്ലി, സാവിത്രി. മരുമക്കൾ: ചന്തുക്കുട്ടി, പരേതനായ ചന്ദ്രൻ, റാണി, ഷൈമ. സഞ്ചയനം ഞായറാഴ്ച.