പാലത്ത്: പരേതനായ ഗോപാല കുറുപ്പിന്റെ (വടകര) ഭാര്യ അരിയിൽ പത്മാവതി അമ്മ (കുഞ്ഞിയമ്മ-89) നിര്യാതയായി. മകൾ: സുഷമ. മരുമകൻ: പരേതനായ പള്ളിക്കര ശങ്കരൻ നായർ. സഹോദരങ്ങൾ: രുക്മിണി അമ്മ, യശോദ അമ്മ, പരേതരായ കുട്ടികൃഷ്ണൻ നായർ, നാരായണൻ കുട്ടി നായർ, ദേവകി അമ്മ, ഉണ്ണികൃഷ്ണൻ നായർ.