മേപ്പയ്യൂർ: എളമ്പിലാട്ട് ക്ഷേത്ര ഊരാളൻ കീഴരിയൂരിലെ തറോൽ കൃഷ്ണൻ അടിയോടി (86) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: വനജ, ഗീത. മരുമക്കൾ: ശ്രീധരൻ നായർ (പേരാമ്പ്ര), പരേതനായ വിനുപ്രസാദ് (മൂടാടി). സഹോദരങ്ങൾ: പരേതരായ ശങ്കരൻ അടിയോടി, ജാനകി അമ്മ.