മൂഴിക്കൽ: ആരാമ്പ്രത്ത്താഴം കോയട്ടിയുടെ ഭാര്യ നബീസ (74) നിര്യാതയായി. മക്കൾ: സിദ്ദീഖ്, റംല, ലൈല. മരുമക്കൾ: ലത്തീഫ് (ചെറുവറ്റ), കുഞ്ഞിമുഹമ്മദ്, സാഹിദ.