മുക്കം: നീലേശ്വരം ഇരിങ്ങാംപുറത് അസീസ് (53) നിര്യാതനായി. കുഞ്ഞമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: റുഖിയ്യ. മക്കൾ: റാസി, റഹീസ്, റാഹിബ് (ഹാഷ്മി), ജിഷ്തി ഫാത്തിമ. മരുമക്കൾ: റിഷാദ് പന്നിപ്പാറ, ഹഫീഫ. സഹോദരൻ: നാസർ, സലിം, ലൈല.