താമരശ്ശേരി: കുടുക്കിലുമ്മാരം പുൽപറമ്പിൽ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സിദ്ധീഖ്, മിർസാന, സമിയ. മരുമക്കൾ: ജിൽസാർ മുണ്ടുപാറ, മുഹമ്മദ് (മാമു) വാവാട്, മഹ്ഷൂഖ് അവേലം. സഹോദരങ്ങൾ: പാത്തുമ്മ, കദീജ, സുലൈഖ, കുഞ്ഞിപാത്തുമ്മ, നഫീസ, കാസിം കാരാടി, ലത്തീഫ് കാരാടി.