എടക്കര: മരുത വേങ്ങാപ്പാടം തെക്കെടത്ത് മുഹമ്മദിന്റെ ഭാര്യ സഫിയ (45) നിര്യാതയായി. മക്കൾ: മുബഷിർ, മുഹ്സിന. മരുമകൻ: ഷഫീഖ് വട്ടപ്പറമ്പിൽ.