നെയ്യാറ്റിൻകര: തൊഴുക്കൽ വലിയവിള പുത്തൻവീട്ടിൽ പരേതനായ തോംസന്റെ മകൻ ടി. രവീന്ദ്രൻ (61) നിര്യാതനായി. സഹോദരങ്ങൾ: രാജേന്ദ്രൻ, പ്രസന്ന, ജയചന്ദ്രൻ. പ്രാർഥന ഒക്ടോബർ 16ന്.