നെയ്യാറ്റിൻകര: മരുതത്തൂർ തവരവിള വിഷ്ണുനിവാസ് നെടുംപുറത്ത് വീട്ടിൽ സുന്ദരി സിൽവി (71) നിര്യാതയായി. ഭർത്താവ്: ജോർജ്. മക്കൾ: സുനിത, ലത. മരുമക്കൾ: സജു, സതികുമാർ. പ്രാർഥന തിങ്കളാഴ്ച വൈകീട്ട് നാലിന്.