കല്ലമ്പലം: കല്ലമ്പലം രേവതിയിൽ (കടയിൽ വീട്) എം. സുരേന്ദ്രബോസ് (66) നിര്യാതനായി. കിളിമാനൂർ ബോസ് രാജീവ് പാരലൽ കോളജ് സ്ഥാപകനും പ്രിൻസിപ്പലുമായിരുന്നു. ഭാര്യ: ഹസീന. കെ.എൻ (റിട്ട. അധ്യാപിക). മക്കൾ: വിഷ്ണു.എസ്.ബോസ്, ലക്ഷ്മി. എസ്. ബോസ്. മരുമക്കൾ: അർഷ.എസ്.ദാസ്, കിരൺ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.