വർക്കല: ഇലകമൺ തെങ്ങുവിള മാങ്കൂട്ടത്തിൽ പരേതനായ മനോഹരന്റെ ഭാര്യ ബേബി (64) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: ഹരീഷ്, ശ്രീകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കിളിമാനൂർ ശ്മശാനത്തിൽ.