പാറശ്ശാല: വടക്കേ കുടിയിരിപ്പ് കടവട്ടാരം വീട്ടില്‍ ഡി. എഡ്വിന് (84) നിര്യാതനായി. മക്കള്‍: സ്റ്റാന്‍ലി ജോസ്, ഷോളി രാജം, റീജ കുമാരി. മരുമക്കള്‍: ബിന്ദു, റവ. ഗോഡ്ഫ്രീ വിത്സന്, ലിന്‍സ് കുമാര്‍. പ്രാർഥന ചൊവ്വാഴ്ച രാവിലെ 8.30ന്.