വെഞ്ഞാറമൂട്: മുദാക്കല്‍ പ്രേമാ ഭവനില്‍ പരേതനായ ജി. തങ്കപ്പന് നായരുടെ (റിട്ട.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) ഭാര്യ പി. അരുന്ധതിയമ്മ (76) നിര്യാതയായി. മക്കള്‍: പ്രേമ, മുരളി. മരുമക്കള്‍: ഹരീന്ദ്രകുമാര്‍, ശ്രീരേഖ. സഞ്ചയനം ബുധനാഴ്ച 8.30ന്.