കിളിമാനൂർ: നഗരൂർ കോട്ടയ്ക്കൽ വെരുപ്പൂർക്കോണം മേലേപടിഞ്ഞാറ്റതിൽ വീട്ടിൽ മിനി (38) നിര്യാതയായി. ഭർത്താവ്: ഷിബു. മാതാവ്: പ്രഭ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.