മണ്ണന്തല: പൗഡിക്കോണം പുതുവൽ പുത്തൻവിളവീട്ടിൽ എൽ. സുരേന്ദ്രന്റെയും (മുൻ ഉള്ളൂർ പഞ്ചായത്തംഗം)ആർ. പ്രഭയുടെയും മകൾ പ്രീത പി.എസ് (45) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവരാജൻ. മകൾ: രാജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ട്മണിക്ക്.