കിളിമാനൂർ: മലയ്ക്കൽ കലായ്ക്കോട് നക്ഷത്രയിൽ ജയദേവൻ (38) നിര്യാതനായി. ഭാര്യ: അശ്വതി. മക്കൾ: നക്ഷത്ര, അക്ഷര. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.