ചെറുവണ്ണൂർ: കണ്ണാട്ടിക്കുളം തെക്കേപ്പുരക്കൽ നിതിൻ ബാബു (36) നിര്യാതനായി. പിതാവ്: പരേതനായ തെക്കേപുരക്കൽ ബാബു. മാതാവ്: രമാദേവി. ഭാര്യ: സി.കെ. ആതിര. സഹോദരി: ടി.പി. നിമിത.