പയ്യോളി: അയനിക്കാട് എരഞ്ഞിവളപ്പിൽ താമസിക്കുന്ന ചെറുകുറ്റി ബാബു (55) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കല്യാണി. ഭാര്യ: അനിത. മക്കൾ: അനുനന്ദ, ദേവനന്ദ. സഹോദരങ്ങൾ: സുരേന്ദ്രൻ, ഗണേശൻ, സീത, സുമ, ബിന്ദു, പരേതനായ ചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.