തോപ്പയിൽ: പരേതനായ പീടിയേക്കൽ ഹൈദ്രുവിന്റെ ഭാര്യ മറിയംബി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: സാദിക്ക് (തോപ്പയിൽ), ഷംസാദ് (വേങ്ങേരി), മുജീബ് റഹ്മാൻ (കല്ലായി), സലിം (തോട്ടുമ്മാരം), നിസാർ (തോപ്പയിൽ), സലീന (മാത്തോട്ടം), പരേതനായ അബ്ദുൽഗഫൂർ (കുളങ്ങരപീടിക). മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, അഷ്റഫ്, സബ്രീന, ഫിറോസ, സാഹിദ, സമീറ, റോസില. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് തോപ്പയിൽ ശ്മശാന പള്ളിയിൽ.