താമരശ്ശേരി: ചുണ്ടയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ സി. ആയിഷ ഹജ്ജുമ്മ (75)നിര്യാതയായി. മക്കൾ: മജീദ് ഭവനം (റിട്ട. സൗത്ത് വെസ്റ്റേൺ റെയിൽവേ, ഗോവ), നാസർ മാസ്റ്റർ (കൊമ്മേരി എ.എൽ.പി. സ്കൂൾ അധ്യാപകൻ). മരുമക്കൾ: സജ്ന ബാലുശ്ശേരി, ഷമീറ കട്ടിപ്പാറ (മർകസ് ഗേൾസ് ഹൈസ്കൂൾ കുന്ദമംഗലം). സഹോദരങ്ങൾ: നബീസ, അബു മാസ്റ്റർ പൂക്കോട്.