നാദാപുരം: വെള്ളൂരിലെ ഞെറോട് പൊയിൽ അബു (68) നിര്യാതനായി.ഭാര്യ: ബിയ്യാത്തു. മക്കൾ: സുബൈർ, അഫ്സർ, അബീസ, സബീന.മരുമക്കൾ: അഷ്റഫ്, സക്കീർ, റംഷിന.