നാദാപുരം: ചാലപ്പുറത്തെ മൗക്കേരി (താഴത്തില്ലത്ത്) അമ്മദ് ഹാജി (73) നിര്യാതനായി. മക്കൾ: മിസിരിയ, മിൻസില, മിർസ, ഡോ. മിസ്ബാന. മരുമക്കൾ: അശ്റഫ്, വി.വി. ഇല്യാസ്, സുഹൈൽ. സഹോദരങ്ങൾ: ഇബ്രാഹിം, പരേതയായ കുഞ്ഞാമി.