വടകര: ഒഞ്ചിയം കണ്ണൂക്കര പാട്ടാണ്ടി മീത്തല്‍ പ്രിയേഷ് (കുട്ടന് -36) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണന്. മാതാവ്: ശോഭ. സഹോദരങ്ങള്‍: പ്രതീഷ്, സച്ചിന്, പ്രജിഷ.