മാവൂർ: വളയന്നൂർ ചെട്ടിക്കടവിൽ മേക്കടതാഴത്ത് നാരായണി (73) നിര്യാതയായി. ഭർത്താവ്: ചന്തപ്പായി. മക്കൾ: വിമല (വെള്ളിപറമ്പ്), മോഹനൻ (കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് റാളി സെക്ഷൻ (സി.ഐ.ടി.യു). മരുമക്കൾ: അപ്പു ചെറുക്കുന്നുമ്മൽ (വെള്ളിപ്പറമ്പ്), ഷീജ (പാലക്കാടി). സഹോദരങ്ങൾ: മുറിപ്പട്ട്യേരിമ്മൽ ഭാസ്കരൻ, ചന്ദ്രൻ (ഡയറക്ടർ മാവൂർ സർവിസ് സഹകരണ ബാങ്ക്), കൃഷ്ണൻകുട്ടി (എൻ.വി.എം പാളയം മാർക്കറ്റ് കോഴിക്കോട്), പരേതരായ ജാനകി (ചെട്ടിക്കടവ്), സരോജിനി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.