പേരാമ്പ്ര: പന്തിരിക്കര കിളിയംപിലായി ചാപ്പൻ നായർ (90) നിര്യാതനായി. റിട്ട. ഫാം തൊഴിലാളിയാണ്. ഭാര്യ: കല്യാണി അമ്മ (റിട്ട. ഫാം തൊഴിലാളി). മക്കൾ: കെ.പി. ബാലകൃഷ്ണൻ (സി.പി.എം കിളിയമ്പിലായി ബ്രാഞ്ച് അംഗം, കെ.എസ്.കെ.ടി.യു യൂനിറ്റ് സെക്രട്ടറി), ശശി, അജിത, ഷാജിമോൻ. മരുമക്കൾ: തങ്കം, രഹന, ബാലകൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ മാക്കം അമ്മ, പാർവതി അമ്മ.