തിരുവമ്പാടി: പട്ടർകടവ് പി.എം മുഹമ്മദ് (71) നിര്യാതനായി. സി.ഐ.ടി.യു അഖിലേന്ത്യ കൗൺസിൽ അംഗം, സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, സാജിത, ഹുസൈൻ, അലവി. മരുമക്കൾ: ആത്തിക്ക, അസ്മ, മുസൈബ, പരേതനായ സിറാജ്.