ദേവഗിരി: കോളജിന് സമീപം നന്ദനം വീട്ടിൽ താമസച്ചിരുന്ന കണ്ണച്ചം വീട്ടിൽ വിജയകൃഷ്ണൻ (71, റിട്ട. മാതൃഭൂമി) നിര്യാതനായി. ഭാര്യ: ദേവികറാണി. മക്കൾ: ദിവ്യ, ദിപിൻ. മരുമക്കൾ: പ്രശാന്ത് (ക്രൈം ബ്രാഞ്ച് കോഴിക്കോട്), ജീന. സഹോദരങ്ങൾ: സത്യവ്രതൻ, ഹരിദാസൻ, ജയദേവൻ. സഞ്ചയനം ഞായറാഴ്ച.