കല്ലമ്പലം: നാവായിക്കുളം മുട്ടിയറ കിടത്തിച്ചിറ തിരുവാതിരയിൽ പരേതനായ സദാനന്ദന്റെ ഭാര്യ സന്താനവല്ലി (82) നിര്യാതയായി. മക്കൾ: പ്രസന്നൻ, ലില്ലി, ശിവപ്രസാദ് (കുട്ടൻ). മരുമക്കൾ: സ്വപ്ന, സുധാകരൻ, ലിസ. സഞ്ചയനം 18ന് രാവിലെ 8.30ന്.