പാറശ്ശാല: കരുമാനൂര്‍ പുഷ്പവിലാസം വീട്ടില്‍ പ്രേംസബാദ് (55 ) നിര്യാതനായി. ഭാര്യ: ജയറാണി. മക്കള്‍: പ്രഭിന്, സജിന്‍, സജിത്ത്. പ്രാർഥന ബുധനാഴ്ച വൈകീട്ട് നാലിന്.