മുടപുരം: അഴൂർ കാറ്റാടിമുക്ക് പുന്നവിളവീട്ടിൽ എ. ശാന്ത (73) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: അനിൽകുമാർ, മധു. മരുമക്കൾ: ശശികല, മേനക. സഞ്ചയനം 18ന് രാവിലെ 8.30ന്.