മലയിൻകീഴ്: ആൽത്തറ ജങ്ഷൻ പ്രഭാ നിവാസിൽ പ്രഭാകരൻനായർ (79-റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: ജയന്തികുമാരി. മക്കൾ: ജയപ്രഭ, ജയശ്രീ. മരുമക്കൾ: അജയകുമാർ, സജികുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.