മലയിൻകീഴ്: മാറനല്ലൂർ കൂവളശ്ശേരി വെള്ളൂർക്കോണം ശ്രീവല്ലഭത്തിൽ ബി.ആർ. രാധാകൃഷ്ണൻനായർ (59) നിര്യാതനായി. ഭാര്യ: ആർ. ഗീത. മക്കൾ: അഞ്ജനകൃഷ്ണ, ഗൗരി കൃഷ്ണ. സഞ്ചയനം ചൊവ്വാഴ്ച) രാവിലെ 8.30ന്.