കിളിമാനൂർ: ചാരുപാറ ആതിരയിൽ പ്രഫ. സി.കെ. രാധാകൃഷ്ണൻ നായർ (88- റിട്ട. പ്രിൻസിപ്പൽ എൻ.എസ്.എസ് കോളജ്, പന്തളം) നിര്യാതനായി. ഭാര്യ: തുളസിഭായ് (റിട്ട. പ്രഫസർ). മക്കൾ: ലേഖ, രേഖ, ആശ. മരുമക്കൾ: ബി.എസ്. പ്രശാന്ത്, എസ്. അജിത്കുമാർ, വിനയചന്ദ് പി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക്.