താമരശ്ശേരി: കട്ടിപ്പാറ പുളിക്കൽ വെള്ളിയാമറ്റം ജോണി (64) നിര്യാതനായി. ഭാര്യ: വൽസ കണിയറാത്ത് കുടുംബാംഗം (കൂരാച്ചുണ്ട്). സഹോദരങ്ങൾ: സെബാസ്റ്റ്യൻ, മേരിക്കുട്ടി കൊല്ലംകുന്നേൽ, പരേതരായ മേരി, ജോസഫ്, ചിന്നമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം കട്ടിപ്പാറ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.