വെള്ളിപറമ്പ്: കീഴ്മാട് പരേതനായ പനോളി വേലായുധന്റെ ഭാര്യ റാണി (63) നിര്യാതയായി. മക്കൾ: നിജീഷ് (കെ.എം.സി.ടി), നിഷിത. മരുമക്കൾ: ദിവ്യ (കെ.എം.സി.ടി), പനക്കൽ ജോഷി (മണ്ണൂർ). സഹോദരങ്ങൾ: രഘു, വിജയൻ, വിനോദ് കുമാർ, ശ്രീമതി, പ്രേമ, നിർമല, റീത്ത, പരേതനായ പുൽപറമ്പത്ത് ബാബുരാജ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.