കടവ് പറമ്പ്: അബു (പഴയകാല കൊപ്ര ബസാർ മൂപ്പൻ -75) മുഖദാർ സിയെസ്കോ ഐ.ടിക്ക് മുൻവശത്തെ സ്വവസതിയിൽ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫിറോസ്, ഹാരിസ്, സിയാസ്, റിനീസ്, ബൽക്കീസ്, മുംതാസ്. മരുമക്കൾ: ഷാജഹാൻ, റുബീന, ഷഹന, ഹസ്നത്ത്, ജാസ്മിൻ, പരേതനായ ഇബ്രാഹിം.