എകരൂൽ: പൂളപ്പറമ്പിൽ ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: പ്രബീഷ്, ഷിജില. മരുമകൻ: ശശിധരൻ (പുന്നശ്ശേരി). സഹോദരങ്ങൾ: പി.പി. പ്രഭാകരൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, പാലോറ എച്ച്.എസ്.എസ്), മീന രാഘവൻ (കരിപ്പാല). സഞ്ചയനം ബുധനാഴ്ച.