കാപ്പാട്: കുട്ടിമാപ്പിളകത്ത് ആലിക്കുട്ടി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സഫിയ, സജിത, മൊയ്തീൻ കോയ. മരുമക്കൾ: ആലിക്കോയ വെങ്ങാലി, മൊയ്തീൻ കോയ എടക്കര, നിസാബി തോരായി. സഹോദരങ്ങൾ: മുഹമ്മദ് കോയ, മറിയം, പരേതരായ ഫാത്തിമി, പാത്തുമ്മ.