പൂനൂര്: ഉമ്മിണികുന്നുമ്മല്‍ ആല്ഫലാഹിന് സമീപം താമസിക്കുന്ന വി.പി. ആഷിഖ് (35) നിര്യാതനായി. പിതാവ്: വെളുപ്പാന്‍ പൊയില്‍ പാലക്കണ്ടി മൊയ്തീൻ. മാതാവ്: റുഖിയ. ഭാര്യ: റെനീഷ. മക്കള്‍: മുഹമ്മദ് റിഷ്വാന്‍, റിഷ ഫാത്തിമ. സഹോദരന്: അര്ഷഖ് മുന്ന (ബഹ്റൈന്‍).