നന്മണ്ട: കണ്ടച്ചം വീട്ടിൽ റോസ്ലി തങ്കം (89) നിര്യാതയായി. ഭർത്താവ്: പരേതനായ ജോൺ ജേക്കബ്. മക്കൾ: ശോഭ, ജോളി, ഉഷ, ഗീത. മരുമക്കൾ: വിക്ടർ പോൾ, സ്റ്റീഫൻ, ജസ്ലി.