വടകര: ബാങ്ക് റോഡ് കുട്ടോത്ത് കാവിൽ റോഡിൽ കുനിയിൽ മമ്മു മുസ്ലിയാരുടെ മകൾ നഫീസ (68) നിര്യാതയായി. സഹോദരങ്ങൾ: മൂസ, അയിശു, അസീസ്, കുഞ്ഞബ്ദുല്ല, കരിം, റഹീന, പരേതനായ ഇബ്രാഹിം.