വേങ്ങേരി: ന്യൂ ബസാർ കീത്തറ പൗർണമിയിൽ കുഞ്ഞിരാമൻ നായർ (86) (കല്ലാച്ചി മാവിട്ടു കുളങ്ങര) നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനും പ്രൊവിഡൻസ് കോളജ് കാന്റീൻ നടത്തിപ്പുകാരനും ആയിരുന്നു. ഭാര്യ: പരേതയായ കമല (പ്രൊവിഡൻസ് കോളജ് ലാബ്).മക്കൾ: പുഷ്പലത, പ്രബീഷ് കുമാർ, ഷീന (വി.എൻ.എം കോഴിക്കോട്).മരുമക്കൾ. പ്രേമരാജൻ (കവിയൂർ), ഉണ്ണികൃഷ്ണൻ (മാങ്കാവ്), രമ്യ കരുവിശ്ശേരി. സഞ്ചയനം തിങ്കളാഴ്ച.