ഒളവണ്ണ: പള്ളിപ്പുറം പാക്കത്ത് ലീല (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വിനോദ്, പ്രമീള, ബിന്ദു. മരുമക്കൾ: ബാബു, മണി, സജിത. സഞ്ചയനം തിങ്കളാഴ്ച.