ബാലുശ്ശേരി: പരേതനായ കക്കാട്ടുമ്മൽ കരുണാകരമേനോക്കിയുടെയും മാളു അമ്മയുടേയും മകൻ മുണ്ടോളി ഗംഗാധരൻ നായർ (75) നിര്യാതനായി. ഭാര്യ: സുമതി (പൂനത്ത്). മക്കൾ: ജിലു (അക്കൗണ്ടന്റ്-ചെമ്മണ്ണൂർ ജ്വല്ലേഴ്സ്), ലാലു (സൗദി). സഹോദരങ്ങൾ: ദേവി, രവീന്ദ്രൻ, പത്മിനി, പുഷ്പ, സുധ, ഗീത, രാധ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.